Challenger App

No.1 PSC Learning App

1M+ Downloads
അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിൽ രൂപീകരിക്കപ്പെട്ട ഇന്ത്യൻ കുടിയേറ്റക്കാരായ തീവ്രദേശീയവാദികളുടെ സംഘടന ഏത് ?

Aപാരീസ് ഇന്ത്യൻ സൊസൈറ്റി

Bതിയോസഫിക്കൽ സൊസൈറ്റി

Cഗദ്ദർ പാർട്ടി

Dഇന്ത്യാ ഹൗസ്

Answer:

C. ഗദ്ദർ പാർട്ടി


Related Questions:

Who made the famous slogan " Do or Die " ?
The first state to become bifurcated after Independence was
"ഇതൊരു ക്രൂരമായ തെറ്റാണ്" ബംഗാൾ വിഭജനത്തെ കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ട വ്യക്തി ആര് ?
വ്യക്തി സത്യാഗ്രഹത്തിനായി ഗാന്ധിജി തെരഞ്ഞെടുത്ത ആദ്യത്തെ കേരളീയൻ ?
ലക്നൗ , ബറേലി എന്നിവിടങ്ങളിൽ ഒന്നാം സ്വതന്ത്ര സമരം അടിച്ചമർത്തിയത് ആരാണ് ?