Challenger App

No.1 PSC Learning App

1M+ Downloads
ഏതു സംഘടനയാണ് "പ്ലാനറ്റ് ഓൺ ദി മൂവ്" എന്ന പേരിൽ റിപ്പോർട്ട് പുറത്തിറക്കിയത്?

AIUCN

BISRO

CNASA

DWWF

Answer:

A. IUCN

Read Explanation:

  • Planet on the Move" എന്ന പേരിൽ റിപ്പോർട്ട് പുറത്തിറക്കിയത് IUCN (International Union for Conservation of Nature) ആണ്.

  • "Planet on the move: Reimagining conservation at the intersection of migration, environmental change, and conflict" എന്നതാണ് ഈ റിപ്പോർട്ടിൻ്റെ പൂർണ്ണമായ പേര്.

  • മനുഷ്യരുടെയും മറ്റ് ജീവിവർഗ്ഗങ്ങളുടെയും പലായനം, പാരിസ്ഥിതിക മാറ്റങ്ങൾ, സംഘർഷങ്ങൾ എന്നിവയുടെ പരസ്പരബന്ധവും സംരക്ഷണത്തിനുള്ള പുതിയ സമീപനങ്ങളുടെ ആവശ്യകതയും ഈ റിപ്പോർട്ട് എടുത്തു കാണിക്കുന്നു.


Related Questions:

What is the theme of World Wildlife Day 2022 observed recently on 3rd March?
താഴെ പറയുന്നവയിൽ ഏത് രാജ്യമാണ് ബ്രിക്സ് കൂട്ടായ്മയിൽ ഉൾപ്പെടാത്ത രാജ്യം ?
UNICEF രൂപീകൃതമായ വർഷം :
ലോകത്തിലെ വൻകിട വ്യവസായ രാജ്യങ്ങൾ ഒന്നിച്ചുകൂടി രൂപീകരിച്ച അന്താരാഷ്ട്ര സംഘടനയാണ്
O.B.O.R. എന്നതിന്റെ വികസിത രൂപം ?