Challenger App

No.1 PSC Learning App

1M+ Downloads
ISRO വിജയകരമായി പരീക്ഷിച്ച "റീ ലൊക്കേറ്റബിൾ റോബോട്ടിക് മാനിപ്പുലേറ്റർ" (യന്ത്രക്കൈ) നിർമ്മിച്ചത് ?

AISRO ഈനേർഷ്യൽ സിസ്റ്റം യൂണിറ്റ്, വട്ടിയൂർക്കാവ്

Bഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്, ഭോപ്പാൽ

Cഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെൻറ് ഓർഗനൈസേഷൻ, ന്യൂഡൽഹി

Dഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബംഗളുരു

Answer:

A. ISRO ഈനേർഷ്യൽ സിസ്റ്റം യൂണിറ്റ്, വട്ടിയൂർക്കാവ്

Read Explanation:

• സ്പേസ് റോബോട്ടിക് ആം എന്നും അറിയപ്പെടുന്നു • ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ട് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്നു • ഭ്രമണപഥത്തിൽ സഞ്ചരിക്കുന്നതിനിടയിൽ സഞ്ചാരപഥത്തിലേക്ക് എത്തുന്ന ബഹിരാകാശ മാലിന്യങ്ങൾ പിടിച്ചെടുത്ത് നിശ്ചിത സ്ഥാനത്തേക്ക് മാറ്റാനും ഇത് സഹായിക്കുന്നു • ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ വെച്ച് നടത്താനും സഹായിക്കുന്നതാണ് യന്ത്രക്കൈ


Related Questions:

Who is the project director of Aditya L1, India's first space based observatory class solar mission ?
ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണത്തിൻറെ 60-ാം വാർഷികം ആഘോഷിച്ചത് എവിടെ ?
2031 -ലേക്ക് മാറ്റിവയ്ക്കപ്പെട്ട ISRO യുടെ ഗ്രഹാന്തര ദൗത്യം ഏതാണ് ?
ആര്യഭട്ടയുടെ വിക്ഷേപണത്തിന് ഉപയോഗിച്ച വാഹനം ഏത്?
ലോകത്തെ ആദ്യ മൾട്ടി സെൻസർ ഉപഗ്രഹം വിക്ഷേപിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പ്?