Challenger App

No.1 PSC Learning App

1M+ Downloads
2024 ഒക്ടോബറിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ഹ്രസ്വദൂര വ്യോമ പ്രതിരോധ മിസൈൽ സംവിധാനം നിർമ്മിച്ചത് ?

ABHEL

BDRDO

CBEML

DHAL

Answer:

B. DRDO

Read Explanation:

• DRDO യ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന റിസർച്ച് സെൻ്റെർ ഇമാറത്ത് ആണ് ഹ്രസ്വദൂര വ്യോമ പ്രതിരോധ മിസൈൽ സംവിധാനം രൂപകൽപന ചെയ്തത് • DRDO റിസർച്ച് സെൻഡർ ഇമാറത്ത് സ്ഥിതി ചെയ്യുന്നത് - ഹൈദരാബാദ് (തെലങ്കാന) • DRDO - Defense Research and Development Organization


Related Questions:

The Armed Forces Tribunal was established in the year ?
നാലാമത് ഇന്ത്യ - ഉസ്ബെക്കിസ്ഥാൻ സംയുക്ത സൈനികാഭ്യാസമായ ഡസ്റ്റ്ലികിന്റെ വേദി എവിടെയാണ് ?
Rafale aircraft is being acquired from :
നാഷണൽ ഡിഫൻസ് യൂണിവേഴ്സിറ്റി എവിടെ സ്ഥിതി ചെയ്യുന്നു ?
Which military drill focuses on humanitarian assistance and disaster relief between India and Sri Lanka?