App Logo

No.1 PSC Learning App

1M+ Downloads
ഏത് സംഘടനയുടെ സ്ഥിരം സെക്രട്ടറിയേറ്റാണ് കഠ്മണ്ഡുവിൽ സ്ഥിതി ചെയ്യുന്നത് ?

ASAARC

BNATO

CSEATO

DCENTO

Answer:

A. SAARC

Read Explanation:

പ്രാദേശിക സഹകരണത്തിനുള്ള ദക്ഷിണേഷ്യൻ സംഘടന എന്നാണ്‌ സാർക്ക്‌ എന്നതിന്റെ മലയാള പൂർണ്ണരൂപം (South Asian Association for Regional Cooperation). ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, ബംഗ്ലാദേശ്‌, ഭൂട്ടാൻ, മാലിദ്വീപ്‌, ശ്രീലങ്ക എന്നീ രാജ്യങ്ങൾ ചേർന്ന് 1985 ഡിസംബർ 8 ന് ആണ്‌ ഈ സംഘടന സ്ഥാപിച്ചത്. 2007 ൽ അഫ്ഗാനിസ്ഥാൻ സാർകിൽ അംഗമായി. ഇതോടെ അംഗരാജ്യങ്ങളുടെ എണ്ണം എട്ടായി ഉയർന്നു.സംഘടനയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്‌ നേപ്പാളിലെ കാഠ്‌മണ്ഡുവിലാണ്‌. ഇംഗ്ലീഷ്‌ ആണ്‌ സംഘടനയുടെ ഔദ്യോഗിക ഭാഷ.


Related Questions:

Head quarters of Amnesty international is at
രണ്ടാം ലോക മഹായുദ്ധം അവസാനിപ്പിച്ച വർഷം ഏത് ?
ലോക ബാങ്കിൻറെ ആസ്ഥാനം?
സാർക്കിന്‍റെ (SAARC) സ്ഥിരം സെക്രട്ടറിയേറ്റ് സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
ചൈനയിൽ നിന്ന് വ്യാപിച്ച കൊറോണ വൈറസിന് ലോകാരോഗ്യ സംഘടന നൽകിയ പേര് ?