App Logo

No.1 PSC Learning App

1M+ Downloads
"തിരുകൊച്ചിയെയും മദിരാശിയെയും ഉൾക്കൊള്ളിച്ചു ഒരു ദക്ഷിണ സംസ്ഥാനം രൂപീകരിച്ചോളൂ. മലബാറിനെ ഉൾപ്പെടുത്തി കേരളം എന്ന സംസ്ഥാനം വേണ്ട" എന്നത് ഏതു സംഘടനയുടെ വാക്കുകളാണ്?

Aതിരുവിതാംകൂർ കോൺഗ്രസ്‌ കമ്മിറ്റി

Bമലബാർ പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റി

Cസംസ്ഥാന പുന സംഘടന കമ്മിറ്റി

Dതിരുകൊച്ചി സംസ്ഥാന കമ്മിറ്റി

Answer:

B. മലബാർ പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റി

Read Explanation:

.


Related Questions:

Travancore State Congress was formed in:
സംസ്ഥാന പുനസംഘടന കമ്മീഷനിൽ അംഗമായിരുന്ന മലയാളി ആര്?
കേരളത്തിലെ ആദ്യ വനിതാ സമ്മേളനം നടന്ന സ്ഥലം?
തിരുവതാംകൂർ സ്റ്റേറ്റ് കോൺഗ്രെസ്സിൻ്റെ ആദ്യ വാർഷിക സമ്മേളനം നടന്നത് എവിടെ ആണ് ?
കെ.പി.സി.സിയുടെ എത് സമ്മേളനം നടന്നതിന്റെ 100ാം വാർഷികമാണ് 2021 ൽ ആചരിക്കുന്നത് ?