Challenger App

No.1 PSC Learning App

1M+ Downloads
ധന്വന്തരി കലാക്ഷേത്രം എന്ന നൃത്ത വിദ്യാലയം ആരംഭിച്ച ഓട്ടൻതുള്ളൽ കലാകാരി 2023 ഏപ്രിലിൽ അന്തരിച്ചു. കേരള സംഗീത നാടക അക്കാദമി ജേതാവായ ഈ കലാകാരിയുടെ പേരെന്താണ് ?

Aകലാമണ്ഡലം സുഗന്ധി

Bകലാമണ്ഡലം ലീലാമ്മ

Cകലാമണ്ഡലം തങ്കമണി കുട്ടി

Dകലാമണ്ഡലം ദേവകി

Answer:

D. കലാമണ്ഡലം ദേവകി

Read Explanation:

  • 2023 ഏപ്രിലിൽ അന്തരിച്ച ധന്വന്തരി കലാക്ഷേത്രം എന്ന നൃത്ത വിദ്യാലയം ആരംഭിച്ച ഓട്ടൻതുള്ളൽ കലാകാരി - കലാമണ്ഡലം ദേവകി
  • 2023 ഏപ്രിലിൽ ഇന്ത്യയുടെ പുതിയ ഡെപ്യൂട്ടി സി. എ . ജി ആയി നിയമിതനായ മലയാളി - റബേക്ക മത്തായി 
  • 2023 ഏപ്രിലിൽ ആദ്യ യാത്രയ്ക്ക് തയ്യാറായ കേരളത്തിലെ ഏറ്റവും വലിയ യാത്ര നൌക - ക്ലാസിക് ഇംപീരിയൽ 
  • 2023 ഏപ്രിലിൽ പൂർണമായും ഇ-ഓഫീസ് സംവിധാനത്തിന് കീഴിലായ കേരള സർക്കാർ സ്ഥാപനം - ബെവ്കോ 

Related Questions:

2025 ഫെബ്രുവരിയിൽ അന്തരിച്ച "മോപ്പസാങ് വാലേത്ത്" ഏത് മേഖലയിലാണ് പ്രശസ്തൻ ?
സ്വാതി സംഗീത പുരസ്കാരം നേടിയ ആദ്യ വനിത ആരാണ് ?
കേരളനടനത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
കേരളത്തിലെ ലളിതകല അക്കാദമിയുടെ ആദ്യ ചെയർമാൻ ?
' ബകവധം ' എന്ന ആട്ടക്കഥ ആരെഴുതിയതാണ് ?