App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ആദ്യമായി സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കുമായി സൗജന്യ ബസ് യാത്ര ആരംഭിച്ചത് ?

Aആലാ ഗ്രാമപഞ്ചായത്ത്

Bവാഴക്കുളം ഗ്രാമപഞ്ചായത്ത്

Cവണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത്

Dതൃപ്പങ്ങോട് ഗ്രാമപഞ്ചായത്ത്

Answer:

D. തൃപ്പങ്ങോട് ഗ്രാമപഞ്ചായത്ത്

Read Explanation:

• തൃപ്പങ്ങോട് പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സൗജന്യ യാത്ര ആരംഭിച്ചത് • മലപ്പുറം ജില്ലയിലാണ് തൃപ്പങ്ങോട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്


Related Questions:

സംസ്ഥാനത്തെ ആദ്യത്തെ ആൻറ്റി ബയോട്ടിക് സ്മാർട്ട് ആശുപത്രി ആയി പ്രഖ്യാപിച്ചത് ?
ആവശ്യമുള്ള എല്ലാ വീടുകളിലും കുടിവെള്ള കണക്ഷനുകൾ നൽകിയ കേരളത്തിലെ ആദ്യത്തെ നഗരസഭ ?
കേരളത്തിലെ ആദ്യത്തെ പക്ഷി പഠന കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?
കേരളത്തിലെ ആദ്യ ബയോമെട്രിക് ATM നിലവിൽ വന്നത് എവിടെ ?
കേരളത്തിൽ പട്ടിക വർഗ വിഭാഗത്തിൽ നിന്ന് നിന്നുള്ള ആദ്യ എയർഹോസ്റ്റസ് ?