App Logo

No.1 PSC Learning App

1M+ Downloads

2022 ലെ (നാലാമത്) ദേശീയ ജല പുരസ്‌കാരം നേടിയ കേരളത്തിലെ പഞ്ചായത്ത് ഏത് ?

Aമാണിക്കൽ , തിരുവനന്തപുരം

Bശ്രീകൃഷ്ണപുരം , പാലക്കാട്

Cമുളന്തുരുത്തി , എറണാകുളം

Dബുധനൂർ , ആലപ്പുഴ

Answer:

A. മാണിക്കൽ , തിരുവനന്തപുരം

Read Explanation:

  • ദേശീയ ജല പുരസ്കാരത്തിലെ വില്ലേജ് - പഞ്ചായത്ത് വിഭാഗത്തിൽ ആണ് മാണിക്കൽ പഞ്ചായത്തിന് രണ്ടാം സ്ഥാനം ലഭിച്ചത്.
  • ഈ വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത് തെലങ്കാനയിലെ ജഗന്നാഥപുരം പഞ്ചായത്തിന് ആണ്.

Related Questions:

ഇനിപ്പറയുന്നവയിൽ ആരാണ് പ്രൊഡ്യൂസർ അല്ലാത്തത്?

' ജവഹർലാൽ നെഹ്‌റു ദേശീയ സോളാർ മിഷൻ ' മൻമോഹൻ സിംഗ് ഉദ്‌ഘാടനം ചെയ്ത വർഷം ഏതാണ് ?

ഒരു ജനസംഖ്യയിൽ, അനിയന്ത്രിതമായ പ്രത്യുൽപാദന ശേഷിയെ എന്ത് വിളിക്കുന്നു ?

The WWF was founded in?

The Nanda Devi Biosphere reserve is situated in ?