Challenger App

No.1 PSC Learning App

1M+ Downloads
കുട്ടികളുടെ കാര്യത്തിൽ ഒന്നിലും ഇടപെടാതിരിക്കുകയും വേണ്ടത്ര താൽപ്പര്യവും ശ്രദ്ധയും നൽകാതിരിക്കുന്ന രക്ഷാകർതൃത്വരീതി എന്നു പേരിലറിയപ്പെടുന്നു ?

Aനിസ്സംഗരക്ഷാകർതൃത്വം (Negligent parenting)

Bസ്വേച്ഛാധിപത്യരക്ഷാകർതൃത്വം (Authoritarian parenting)

Cഉദാരരക്ഷാകർതൃത്വം (Permissive parenting)

Dജനാധിപത്യരക്ഷാകർതൃത്വം (Democratic parenting)

Answer:

A. നിസ്സംഗരക്ഷാകർതൃത്വം (Negligent parenting)


Related Questions:

The imaginary line joining the points of zero declination on the surface of the earth is
Continuity equation is based on Is of conservation of
The unit of moment of inertia is the fourth power of
In performing the short circuit test of a transformer
താഴെപ്പറയുന്ന കൗൺസിലിങ്ങ് രീതികളിൽ സ്ഥാപകനും മേഖലകളും തമ്മിലുള്ള ശരിയായ ബന്ധം ഏത് ?