Challenger App

No.1 PSC Learning App

1M+ Downloads
നിദ്രാവേളയിൽ സെറിബ്രത്തിലേക്കുള്ള ആവേഗങ്ങളെയും തടയുന്നത് ?

Aതലാമസ്

Bഹൈപ്പോതലാമസ്

Cമെഡുല്ല ഒബ്ലാംഗേറ്റ

Dസെറിബെല്ലം

Answer:

A. തലാമസ്

Read Explanation:

തലാമസ് 

  • മനുഷ്യ ശരീരത്തിലെ റിലേ സ്റ്റേഷൻ എന്ന് അറിയപ്പെടുന്നു
  • വേദനസംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിലെ ഭാഗം
  • സെറിബ്രത്തിൽ നിന്നും , സെറിബ്രത്തിലേക്കുമുള്ള ആവേഗ പുനസംപ്രേഷണ കേന്ദ്രം 
  • ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആവേഗങ്ങളെ പരിശോധിച്ചു പ്രാധാന്യമുള്ളവയെ സെറിബ്രത്തിലേക്ക് അയക്കുന്ന ഭാഗം 
  • നിദ്രാ വേളകളിൽ സെറിബ്രത്തിലേക്കുള്ള ആവേഗങ്ങളെ തടയുന്ന ഭാഗം

Related Questions:

Smaller and faster brain waves indicating mental activity?
Alzheimer’s disease in humans is associated with the deficiency of?
Which area of the brain is not part of the cerebral cortex?
തലച്ചോറിൻറെ ഇടത്- വലത് അർധഗോളങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത്?
മസ്തിഷ്കത്തിൻ്റെ പ്രവർത്തനം മനസ്സിലാക്കാനുള്ള സംവിധാനം ഏത് ?