App Logo

No.1 PSC Learning App

1M+ Downloads

ബാഹ്യോപകരണങ്ങളെ എല്ലാം മദർബോർഡുമായി ബന്ധിപ്പിക്കുന്ന ഭാഗം ഏതാണ് ?

Aപോർട്ട്

Bപ്രൊസസർ

CUPS

Dബഫർ

Answer:

A. പോർട്ട്


Related Questions:

C D യുടെ സംഭരണ ശേഷി എത്ര ?

ഹാർഡ് ഡിസ്ക്കിന്റെ വേഗത അളക്കുന്ന യൂണിറ്റ് ഏതാണ് ?

1 MB Stands for?

RAM is a _____ memory

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ മൈക്രോ പ്രോസസ്സർ ഏതാണ് ?