App Logo

No.1 PSC Learning App

1M+ Downloads
നാഡീ വ്യവസ്ഥയിൽ ഏറ്റവും കൂടുതൽ ന്യൂറോണുകൾ ഉൾക്കൊള്ളുന്ന ഭാഗം?

Aമസ്തിഷ്കം

Bസുഷുമ്ന

Cനാഡികൾ

Dഗ്രാഫികൾ

Answer:

A. മസ്തിഷ്കം

Read Explanation:

മസ്തിഷ്കത്തെ പൊതിഞ്ഞുള്ള 3 സ്തര ആവരണമാണ് മെനിഞ്ചസ്


Related Questions:

അസറ്റയിൽ കോളിൻ എന്താണ്?
What are the two categories of cell which nervous system is made up of ?
സുഷുമ്നയുടെ നീളം എത്ര ?
മനുഷ്യശരീരത്തിലെ സുഷുമ്ന നാഡികളുടെ എണ്ണം എത്ര ?
Myelin sheath is the protective sheath of?