App Logo

No.1 PSC Learning App

1M+ Downloads
കംപ്യൂട്ടറിന്റെ എല്ലാ ഘടകങ്ങളും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ഭാഗമേത് ?

Aമദർ ബോർഡ്

Bസിസ്റ്റം സോഫ്റ്റ്വേർ

Cസെൻട്രൽ പ്രോസസിങ് യൂണിറ്റ്

Dവിഷ്വൽ ഡിസ്പ്ലേ യൂണിറ്റ്

Answer:

A. മദർ ബോർഡ്


Related Questions:

എഡ്സാക് (EDSAC) ന്റെ പൂർണരൂപം എന്താണ് ?
The part that connects all external devices to the motherboard?
കമ്പ്യൂട്ടറിലൂടെയുള്ള ആശയവിനിമയ രീതി :
ഫിംഗർ പ്രിൻറ് റീഡറിൽ ഉപയോഗിക്കുന്ന പ്രകാശത്തിൻറെ പ്രതിഭാസം ?
ചിത്രങ്ങളും ഡോക്യുമെന്റുകളും കമ്പ്യൂട്ടറുകളിലേക്ക് ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റാൻ ഉപയോഗിക്കുന്ന പ്രാഥമിക ഇൻപുട്ട് ഉപകരണം ?