Challenger App

No.1 PSC Learning App

1M+ Downloads
കൊടിമരത്തിൻ്റെ മധ്യ ഭാഗം ഏതു ഭാഗത്തെ കുറിക്കുന്നു ?

Aശിവ ഭാഗം

Bബ്രഹ്മ ഭാഗം

Cവിഷ്ണു ഭാഗം

Dദേവത ഭാഗം

Answer:

A. ശിവ ഭാഗം


Related Questions:

ദേവിയുടെ ധ്വജ വാഹനം എന്താണ് ?
കുംഭ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമായി ആചരിക്കുന്ന അനുഷ്ഠാനം ഏത് ?
പഴനിയിലെ പ്രധാന തീർത്ഥം എന്താണ് ?
ഏകാദശിവൃതം ആരുടെ പ്രീതിക്ക് വേണ്ടിയാണ് നടത്തുന്നത് ?
ശൃംഗേരിയിൽ ശാരദ പ്രതിഷ്ട നടത്തിയത് ആരാണ് ?