Challenger App

No.1 PSC Learning App

1M+ Downloads
കൊടിമരത്തിൻ്റെ മുകൾ ഭാഗം ഏതു ഭാഗത്തെ കുറിക്കുന്നു ?

Aവിഷ്ണു ഭാഗം

Bബ്രഹ്മ ഭാഗം

Cദേവത ഭാഗം

Dശിവ ഭാഗം

Answer:

A. വിഷ്ണു ഭാഗം


Related Questions:

കുങ്കുമം തൊടേണ്ട വിരൽ ഏതാണ് ?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

1.ദക്ഷിണഭാരതത്തിൽ 4 -ആം ശതകത്തിൽത്തന്നെ ഭക്തിപ്രസ്ഥാനം ആരംഭിച്ചിരുന്നു

2.തമിഴ്നാട്ടിൽ ഭക്തിപ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് നായനാർമാരും ആഴ്‌വാർമാരുമാണ്.

3.നായനാർമാർ ശിവസ്തുതികൾ രചിക്കുകയും ശൈവഭക്തി പ്രചരിപ്പിക്കുകയും ചെയ്തു.

4.ആഴ്‌വാർമാർ വിഷ്ണു സ്തുതികൾ രചിക്കുകയും വിഷ്ണു ഭക്തി പ്രചരിപ്പിക്കുകയും ചെയ്തു.

ചിദംബരം ക്ഷേത്രത്തിലെ പ്രധാന പ്രസാദംഎന്താണ് ?
ഹൈന്ദവവിശ്വാസമനുസരിച്ച് ദക്ഷിണായനത്തിൽനിന്ന് ഉത്തരായനത്തിലേക്കുള്ള സൂര്യഭഗവാന്റെ സഞ്ചാരം ആരംഭം കുറിക്കുന്ന ദിവസം എന്തായി ആചരിക്കുന്നു ?
അഷ്ടദിക്പാലകന്മാരിൽ വരുണന് ഇഷ്ട്ടപെട്ട രാഗം ഏതാണ് ?