The phrase "and not no one else" contains a double negative (2 negative words - The double negatives are "not" and "no one else").
ഒരേ ക്ലോസിൽ രണ്ട് നെഗറ്റീവ് elements ഉപയോഗിക്കുമ്പോൾ സാധാരണയായി പോസിറ്റീവ് (affirmative) അർത്ഥത്തിൽ കലാശിക്കുന്നു. അത് അർത്ഥം മാറ്റുന്നു.
ഇംഗ്ലീഷ് വ്യാകരണത്തിൽ, double negatives തെറ്റായി കണക്കാക്കപ്പെടുന്നു.
The sentence should be :
"It was Shakespeare, and no one else, who wrote this play at the beginning of the 16th century."