Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതലുള്ള ഭാഗം ഏതാണ് ?

Aഅകക്കാമ്പ്

Bപുറക്കാമ്പ്

Cമാന്റിൽ

Dഭൂവൽക്കം

Answer:

C. മാന്റിൽ


Related Questions:

പണ്ടു പായ്ക്കപ്പലിൽ സഞ്ചരിച്ചിരുന്നവർ ഭയപ്പെട്ടിരുന്ന മേഖല ഏത് ?
ഭൂവൽക്കവും മാന്റിലിന്റെ മുകളിലത്തെ ഭാഗവും ചേർന്ന് വരുന്ന പ്രദേശം ഏതാണ് ?

ഭൂമിയുടെ ഘടന സംബന്ധിച്ച്, ചുവടെ കൊടുത്തിരിക്കുന്നതിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഭൗമോപരിതലത്തിൽ നിന്ന്, ഉള്ളിലേക്ക് പോകുന്തോറും, ഊഷ്മാവ് കുറയുന്നു.
  2. സിലിക്ക, മഗ്നീഷ്യം എന്നീ ധാതുക്കൾ കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ സമുദ്ര ഭൂവൽക്കം അറിയപ്പെടുന്നത് സിയാൽ എന്നാണ്.
  3. അധോ മാന്റിലിന്റെ പദാർത്ഥങ്ങളുടെ അവസ്ഥ, ദ്രാവകാവസ്ഥയാണ്.
  4. അകക്കാമ്പിലെ പദാർത്ഥങ്ങൾ, ഖരാവസ്ഥയിൽ കാണുന്നതിന് കാരണം, ഭൂമിയുടെ കേന്ദ്ര ഭാഗത്തുള്ള ഉയർന്ന മർദ്ദമാണ്.
    Which of the following statements is INCORRECT about longitudes and latitudes?
    ഭൂമിയുടെ കേന്ദ്രഭാഗത്തനുഭവപ്പെടുന്ന താപം എത്ര ?