: അനാവൃതബീജസസ്യങ്ങളിലെ സൈലത്തിൽ സാധാരണയായി ഇല്ലാത്ത ഭാഗം ഏതാണ്?
Aട്രാക്കിഡുകൾ
Bപാരെൻകൈമ
Cഫൈബറുകൾ
Dവെസൽ
Answer:
D. വെസൽ
Read Explanation:
അനാവൃതബീജസസ്യങ്ങളുടെ സൈലത്തിൽ വെസൽ കാണപ്പെടുന്നില്ല. അതുപോലെ, ഫ്ലോയത്തിൽ സീവ് ട്യൂബും കമ്പാനിയൻ സെല്ലുകളും ഇല്ല. എന്നാൽ എഫിഡ്ര, നീറ്റം പോലുള്ള ചില ജിംനോസ്പെർമുകളിൽ വെസൽ കാണാറുണ്ട്.