App Logo

No.1 PSC Learning App

1M+ Downloads
സിന്ധു നദിതട സംസ്കാരം നിലനിന്നിരുന്ന ഇന്ത്യയുടെ ഭാഗം ?

Aവടക്ക് പടിഞ്ഞാറ്

Bകിഴക്ക്

Cതെക്ക് പടിഞ്ഞാറ്

Dതെക്ക്

Answer:

A. വടക്ക് പടിഞ്ഞാറ്

Read Explanation:

സിന്ധു നദിതട സംസ്കാരം നിലനിന്നിരുന്ന ഇന്ത്യയുടെ ഭാഗം - വടക്ക് പടിഞ്ഞാറ്


Related Questions:

ഖാദി പ്രസ്ഥാനം ആരംഭിച്ചതാര് ?

വസ്ത്രങ്ങളുണ്ടാക്കാൻ പ്രാചീന കാലത്തു ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ ?

  1. പുല്ല്
  2. മരത്തോൽ
  3. മൃഗങ്ങളുടെ തോൽ
    ഖാദി പ്രസ്ഥാനം ആരംഭിച്ച വർഷം ?

    കേരളത്തിലെ പ്രധാന കൈത്തറി കേന്ദ്രങ്ങൾ ?

    1. ബാലരാമപുരം
    2. കുത്താമ്പുള്ളി
    3. കണ്ണൂർ

      കൈത്തറിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ?

      1. കൈത്തറിയുടെ കണ്ടുപിടിത്തം നെയ്തു വേഗത്തിലാക്കാൻ സഹായിച്ചു .
      2. നൂലുപയോഗിച്ച് കൈത്തറിയിൽ നെയ്യുന്ന തുണികളാണ് കൈത്തറിത്തുണികൾ