Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഡെക്കാൻ പീഠഭൂമിയുടെ ഭാഗമായ കേരളത്തിലെ പ്രദേശം ?

Aകാസർകോഡ്

Bഇടുക്കി

Cവയനാട്

Dആലപ്പുഴ

Answer:

C. വയനാട്

Read Explanation:

ദക്ഷിണ-മദ്ധ്യേന്ത്യയിൽ കർണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഏതാണ്ട് ത്രികോണാകൃതിയുള്ള പീഠഭൂമിയാണ്‌ ഡെക്കാൻ.


Related Questions:

സമുദ്രനിരപ്പിൽ നിന്നുള്ള ഉയരത്തെ അടിസ്ഥാനമാക്കി കേരളത്തിന്റെ ഭൂപ്രകൃതിയിൽ ഉൾപ്പെടുന്നത് ഏതെല്ലാം ?

  1. മലനാട്
  2. ഇടനാട്
  3. തീരപ്രദേശം
  4. സമതല പ്രദേശം
    കേരളത്തിൻ്റെ മൊത്തം ഭൂവിസ്തൃതിയുടെ എത്ര ശതമാനം തീരപ്രദേശമാണ്?
    കേരളത്തിലെ ലാറ്ററൈറ്റ് മണ്ണുകൾ വ്യതിരിക്തമായ രൂപഘടനാപരമായ സവിശേഷതകൾ പ്രകടിപ്പിക്കുന്നു. ഡെസിക്കേഷൻ, സങ്കോചം - വിപുലീകരണ ചക്രങ്ങൾ എന്നിവയ്ക്ക് പുറമേ, താഴെപ്പറയുന്ന ഏത് പെഡോജെനിക്ക പ്രക്രിയയാണ് ലാറ്ററൈറ്റ് പ്രൊഫൈലുകളുടെ രൂപീകരണത്തിന് കാര്യമായ സംഭാവന നൽകുന്നത്?
    താഴെപ്പറയുന്നവയിൽ കേരളത്തിൻ്റെ ഭൂപ്രകൃതി വിഭാഗത്തിൽ ഉൾപ്പെടാത്തത് ഏതാണ് ?
    സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 75 മീറ്ററിൽ കൂടുതൽ ഉയരമുള്ള കേരളത്തിന്റെ ഭൂപ്രദേശം ?