Challenger App

No.1 PSC Learning App

1M+ Downloads
ശരീരത്തിന്റെ തുലനാവസ്ഥ നിയന്ത്രിക്കുന്ന ഭാഗം

Aസെറിബെല്ലം

Bതലാമസ്

Cഹൈപ്പോതലാമസ്

Dസെറിബ്രം

Answer:

A. സെറിബെല്ലം

Read Explanation:

സെറിബെല്ലം 1. വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള ഉള്ള മസ്തിഷ്കഭാഗം 2. ലിറ്റിൽ ബ്രയിൻ എന്നറിയപ്പെടുന്നത് 3. തുലനനില പരിപാലിക്കുന്നതും, മദ്യം പ്രവർത്തിക്കുന്നതുമായ ഭാഗം 4. പേശി പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഭാഗം 5. മദ്യത്തോടുള്ള അമിതമായ ആസക്തി അറിയപ്പെടുന്നത് Dipsomania


Related Questions:

തലച്ചോറിന്റെ ഇടത് - വലത് അർധഗോളങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത് ?
ശരീരത്തിലെ തുലനാവസ്ഥ നിലനിർത്തുന്ന തലച്ചോറിലെ ഭാഗം ?
ചിന്ത, ബുദ്ധി, ഓർമ, ഭാവന എന്നിവയുടെ കേന്ദ്രമെന്ന് അറിയപ്പെടുന്ന തലച്ചോറിലെ ഭാഗം ?
ഹൃദയസ്പന്ദനം , ശ്വാസോച്ഛാസം എന്നീ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്കത്തിന്റെ ഭാഗം ഏത്?
' ഡോപാമിൻ ' എന്ന നാഡീയ പ്രേഷകത്തിന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം :