App Logo

No.1 PSC Learning App

1M+ Downloads

പേശികളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏത് ?

Aസെറിബെല്ലം

Bസെറിബ്രം

Cതലാമസ്

Dമെഡുല്ല ഒബ്ലോംഗേറ്റ

Answer:

A. സെറിബെല്ലം

Read Explanation:

ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്ന തലച്ചോറിലെ ഭാഗം സെറിബെല്ലം. ശരീര തുലനാവസ്ഥ നിലനിർത്തുന്നതും പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതും സെറിബെല്ലമാണ്.


Related Questions:

ശരീരതുലനവുമായി ബന്ധപ്പെട്ട മസ്തിഷ്കഭാഗം ?

മസ്തിഷ്കത്തിൻ്റെ പ്രവർത്തനം മനസ്സിലാക്കാനുള്ള സംവിധാനം ഏത് ?

മനുഷ്യന്റെ മസ്തിഷ്ക്കത്തിന്റെ ഭാരം എത്ര ?

അമിത മദ്യപാനം നിമിത്തം തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗം ?

ഹൈപ്പോതലാമസ് നിയന്ത്രിക്കുന്നത് ഇവയിൽ ഏത് പ്രവർത്തനത്തെയാണ്?