App Logo

No.1 PSC Learning App

1M+ Downloads
ശ്വസന താളക്രമ കേന്ദ്രത്തിൻ്റെ പ്രവർത്തനം മിതപ്പെടുത്താൻ സഹായിക്കുന്ന തലച്ചോറിലെ ഭാഗം ഏതാണ്?

Aമെഡുല്ല ഒബ്ലോംഗേറ്റ

Bപോൺസ്

Cസെറിബ്രം

Dഹൈപ്പോതലാമസ്

Answer:

B. പോൺസ്

Read Explanation:

  • പോൺസ് മെഡുല്ല ഒബ്ലോംഗേറ്റയുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നു. മെഡുല്ലയാണ് ശ്വസന താളക്രമത്തിന്റെ പ്രധാന നിയന്ത്രണ കേന്ദ്രം.

  • പോൺസ് അതിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കുന്നു.


Related Questions:

ഓരോ പ്രാവശ്യവും ഉള്ളിലേക്കും പുറത്തേക്കും പോകുന്ന വായുവിന്റെ അളവിനെ പറയുന്ന പേരെന്ത് ?
'C' ആകൃതിയിലുള്ള തരുണാസ്ഥി വലയങ്ങൾ കാണപ്പെടുന്ന മനുഷ്യ ശരീര ഭാഗം
പുകയിലയിലെ വിഷ പദാർഥങ്ങൾ വായു അറകളുടെ ഇലാസ്തികത നശിപ്പിക്കുന്നതു മൂലം അവ പൊട്ടി വൈറ്റിൽ കപ്പാസിറ്റി കുറയുന്ന രോഗം ഏത്?
ശ്വാസകോശത്തെ കുറിച്ചുള്ള പഠനം ?
ശ്വാസ കോശത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന ആവരണമാണ്