App Logo

No.1 PSC Learning App

1M+ Downloads
ഭരണഘടനയില്‍ പൗരത്വത്തെക്കുറിച്ച് പരാമര്‍‍ശിക്കുന്ന ഭാഗം ഏത് ?

Aഭാഗം-IX

Bഭാഗം-XVII

Cഭാഗം-I

Dഭാഗം-II.

Answer:

D. ഭാഗം-II.

Read Explanation:

  • ഏകപൗരത്വം എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് ബ്രിട്ടനിൽ നിന്നാണ്
  • .ഇന്ത്യൻ പൗരത്വം നിയമം പാർലമെന്റ് പാസാക്കിയത് 1955ലാണ്
  • പൗരത്വത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ 5 മുതൽ 11 വരെ.
  • ജന്മസിദ്ധമായ പൗരത്വം,പിന്തുടർച്ച വഴിയുള്ള പൗരത്വം,രജിസ്ട്രേഷൻ മുഖാന്തരം,ചിരകാലാവാസം മുഖേന,പ്രാദേശിക സംയോജനം മൂലം ഇന്ത്യൻ പൗരത്വം നേടാവുന്നതാണ്.
  • പരിത്യാഗം, നിർത്തലാക്കൽ, പൗരത്വപഹരണം എന്നിവയിലൂടെ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടാം.
  • പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം- ഗോവ
  • പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം -കേരളം.
  • പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യ കേന്ദ്രഭരണപ്രദേശം -പുതുശ്ശേരി

Related Questions:

Who has the power to pass laws related to citizenship?

Consider the following statements:

  1. A person who was born on 26th January, 1951 in Rangoon, whose father was a citizen of India by birth at the time of his birth, is deemed to be an Indian citizen by descent.

  2. A person who was born on 1st July, 1988 in Itanagar, whose mother is a citizen of India at the time of his birth but the father was not, is deemed to be a citizen of India by birth.

Which one of the statements given above is/are correct?

Which of the following statements are true regarding the citizenship of India?

  1. A citizen of India is anyone born on or after 26th January 1950

  2. Anyone born before July 1, 1987 is Indian citizen by birth irrespective of his parent’s nationality

In which year, parliament passed the Citizenship Act?
പൗരാവകാശ സംരക്ഷണ നിയമം, 1955, ഏത് തരത്തിലുള്ള വിവേചനത്തെയാണ് പ്രത്യേകമായി ലക്ഷ്യമിടുന്നത് ?