Challenger App

No.1 PSC Learning App

1M+ Downloads
മൗലിക കർത്തവ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയുടെ ഭാഗം ഏത് ?

Aഭാഗം III

Bഭാഗം IV A

Cഭാഗം II

Dഭാഗം IV

Answer:

B. ഭാഗം IV A

Read Explanation:

  • തുടക്കത്തിൽ 10 മൗലികകർത്തവ്യങ്ങൾ ആണ് ഉണ്ടായിരുന്നെങ്കിൽ നിലവിൽ അവ 11 എണ്ണം ആണ്.
  • മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി -42 ആം ഭേദഗതി (1976 )
  • മൗലിക കടമകളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് -അനുഛേദം 51 A 
  • സ്വരൺ സിംഗ് കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് മൗലിക കടമകൾ ഭരണഘടനയിൽ കൂട്ടിച്ചേർത്തത് 
  • മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ പ്രധാനമന്ത്രി -ഇന്ദിരാഗാന്ധി 

Related Questions:

The Fundamental Duties are incorporated in the constitution of India by Constitutional Amendment Act.
മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയ വർഷം ?
ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുന്ന മൗലിക കർത്തവ്യങ്ങളുടെ എണ്ണം :
മൗലിക കടമകൾ എന്ന ആശയം ഇന്ത്യ ഏതു രാജ്യത്തിൻ്റെ ഭരണഘടനയിൽ നിന്നെടുത്തതാണ് ?
മൗലിക കടമകൾ ഇന്ത്യൻ ഭരണഘടന എവിടെ നിന്നാണ് കടം എടുത്തത് ?