Challenger App

No.1 PSC Learning App

1M+ Downloads
ഭാഷകളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ഭാഗം ?

A15

B16

C17

D18

Answer:

C. 17

Read Explanation:

ഇന്ത്യൻ ഭരണഘടനയിൽ ഭാഗം പതിനേഴിൽ ആണ് ഭാഷകളെ കുറിച്ച് പ്രതിപാദിക്കുന്നത്.


Related Questions:

ഭരണഘടന നിലവിൽ വന്നപ്പോൾ അംഗീകരിച്ച ഭാഷകളുടെ എണ്ണം എത്ര ?
ഇന്ത്യയിലെ നിയുക്ത ശ്രേഷ്ഠ ഭാഷകളുടെ ശരിയായ ലിസ്റ്റ് തിരിച്ചറിയുക?
ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത് :
ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിന് കീഴിൽ എത്ര ഔദ്യോഗിക ഭാഷകൾ അംഗീകരിച്ചിട്ടുണ്ട് ?
ഭരണഘടനയുടെ 8 -ാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഭാഷകളില്‍ ഏറ്റവും കുറച്ച് ആളുകള്‍ സംസാരിക്കുന്ന ഭാഷ ?