ഭരണഘടനയെ അനുസരിക്കുക എന്നത് ഭരണഘടനയുടെ ഏത് ഭാഗത്തില്‍പ്പെടുന്നു ?
Aമൗലിക കർത്തവ്യങ്ങൾ
Bമൗലികാവകാശങ്ങള്‍
Cമാര്‍ഗ്ഗനിര്‍ദ്ദേശകതത്വങ്ങള്‍
Dപട്ടികകള്‍
Answer:
Aമൗലിക കർത്തവ്യങ്ങൾ
Bമൗലികാവകാശങ്ങള്‍
Cമാര്‍ഗ്ഗനിര്‍ദ്ദേശകതത്വങ്ങള്‍
Dപട്ടികകള്‍
Answer:
Related Questions:
താഴെ തന്നിരിക്കുന്നവയിൽ ശെരിയായത് ഏത് ?
1.മൗലികകടമകളിൽ ആറുവയസ്സിനും പതിനാലു വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവസരമൊരുക്കാൻ രക്ഷിതാക്കൾക്കുള്ള ചുമതല കൂട്ടിച്ചേർത്തത് 86-ാമത് ഭേദഗതിയിലൂടെയാണ്
2. ദേശീയ പട്ടികജാതി -പട്ടികവർഗ കമ്മീഷൻ രൂപീകരിക്കുന്നതിന് വ്യവസ്ഥ ചെയ്തത് 65 ആം ഭേദഗതി,1990 ആണ്
3.ഡൽഹിക്ക് ദേശീയ തലസ്ഥാന പ്രദേശം എന്ന പദവി നൽകിയത് 52 ആം ഭേദഗതി പ്രകാരമാണ്.
ഭരണഘടന അനുസരിച്ച് ഒരു പൗരൻറെ മൗലിക കർത്തവ്യങ്ങളിൽ പെടാത്തത് ഏത് ?
1.രാഷ്ട്രത്തിന്റെ വികസന സ്വപ്നം സാക്ഷാത്കരിക്കുക.
2.ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ആദരിക്കുക
3.തുല്യജോലിക്ക് തുല്യവേതനം ഉറപ്പാക്കുക.
4.അക്രമത്തിനെയും ഹിംസാ വൃത്തികളേയും എതിർക്കുക