Question:

' ഇന്ത്യയുടെ രാഷ്ട്രീയ ജാതകം' എന്ന് വിശേഷിക്കപ്പെടുന്നത് ഭരണഘടനയുടെ ഏതു ഭാഗത്തെയാണ് ?

Aമൗലികാവകാശങ്ങൾ

Bമാർഗ്ഗ നിർദ്ദേശക തത്വങ്ങൾ

Cമൗലിക കടമകൾ

Dആമുഖം

Answer:

D. ആമുഖം

Explanation:

  • ഇന്ത്യൻ ഭരണഘടനയുടെ മനഃ സാക്ഷി എന്നറിയപ്പെടുന്നത് - ആമുഖം 
  • 'ഇന്ത്യയുടെ രാഷ്ട്രീയ ജാതകം 'എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് - കെ . എം . മുൻഷി 

  • 'ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ്' എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത്- എൻ. എ . പൽക്കിവാല 

  • 'ഭരണഘടനയുടെ താക്കോൽ 'എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് - ഏണസ്റ്റ് ബാർക്കർ 

  • 'ഭരണഘടനയുടെ ഹൃദയവും ആത്മാവും' എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത്- താക്കൂർദാസ് ഭാർഗവ് 

  • 'ഭരണഘടനയുടെ ആത്മാവ് ,താക്കോൽ' എന്നിങ്ങനെ ആമുഖത്തെ വിശേഷിപ്പിച്ചത് - നെഹ്റു 

Related Questions:

ആമുഖം ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാണ് എന്ന് സുപ്രീംകോടതി പ്രഖ്യാപിച്ച കേസ് ഏതാണ് ?

ഇന്ത്യന്‍ ഭരണഘടനയില്‍ ആമുഖം എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ് ?

ഇന്ത്യന്‍ ഭരണ ഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത് ആരാണ് ?

ഭരണഘടനയ്ക്ക് ആമുഖം എന്ന ആശയം അവതരിപ്പിച്ചതാര് ?

ആമുഖം ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാണെന്നും അടിസ്ഥാന ഘടന നിലനിർത്തിക്കൊണ്ട് അനുഛേദം 368 ഉപയോഗിച്ച് അതിൽ ഭേദഗതി വരുത്താമെന്നും സുപ്രീംകോടതി പ്രഖ്യാപിച്ചത് ഏത് കേസിലാണ്?