അന്താരാഷ്‌ട്ര സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ ഇന്ത്യ ബാധ്യസ്ഥമാണ് എന്ന് പരാമർശിക്കുന്ന ഭരണഘടനാ ഭാഗം?
Aമൗലികാവകാശങ്ങൾ
Bരാഷ്ട്രനയ നിർദേശകതത്ത്വങ്ങൾ
Cമൗലിക ചുമലതകൾ
Dആമുഖം
Aമൗലികാവകാശങ്ങൾ
Bരാഷ്ട്രനയ നിർദേശകതത്ത്വങ്ങൾ
Cമൗലിക ചുമലതകൾ
Dആമുഖം
Related Questions:
ചുവടെ ചേർക്കുന്നവയിൽ നിർദ്ദേശക തത്വങ്ങളിൽ ഉൾപ്പെടുന്ന പ്രസ്‌താവന ഏത്?
(i) ഏക പൌരത്വ നിയമം
(ii) അന്തർദ്ദേശീയ സമാധാനം പരിപോഷിപ്പിക്കുക
(iii) ഇന്ത്യയുടെ അഖണ്ഡത ഊട്ടിയുറപ്പിക്കുക
Which of the following are Gandhian Directive Principles?
1) To organize village panchayats
2) To secure opportunities for healthy development of children
3) To promote cottage industries