App Logo

No.1 PSC Learning App

1M+ Downloads
ഒരു കമ്പ്യൂട്ടറിൻ്റെ എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന C.P.U വിൻെറ ഭാഗം ?

AALU

Bകൺട്രോൾ യൂണിറ്റ്

Cമെമ്മറി യൂണിറ്റ്

Dഇവയൊന്നുമല്ല

Answer:

B. കൺട്രോൾ യൂണിറ്റ്

Read Explanation:

  • ഒരു C.P.U വിലെ പ്രധാന ഭാഗങ്ങൾ അരിത്തമാറ്റിക് ലോജിക് യൂണിറ്റ് (ALU), കൺട്രോൾ യൂണിറ്റ്, മെമ്മറി യൂണിറ്റ് എന്നിവയാണ്.
  • ഒരു കമ്പ്യൂട്ടറിൻ്റെ എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന C.P.U വിൻെറ ഭാഗമാണ് കൺട്രോൾ യൂണിറ്റ്.
  • ഒരു കമ്പ്യൂട്ടറിലെ ഗണിതക്രിയകൾ ,ലോജിക്കൽ കാൽക്കുലേഷൻസ് എന്നിവ ചെയ്യുന്ന ഭാഗമാണ്  അരിത്തമാറ്റിക് ലോജിക് യൂണിറ്റ് (ALU),.
  • ഇൻപുട്ട് ഉപകരണങ്ങൾ വഴി കമ്പ്യൂട്ടറിൽ എത്തുന്ന വിവരങ്ങൾ സൂക്ഷിച്ചു വയ്ക്കാൻ സഹായിക്കുന്ന C.P.U വിൻെറ  ഭാഗം മെമ്മറി യൂണിറ്റ് എന്നറിയപ്പെടുന്നു.

Related Questions:

ശബ്ദ സംഭാഷണത്തിന് വേണ്ടിയുള്ള ഡിജിറ്റൽ സർക്യൂട്ട് സ്വിച്ചഡ് ശൃംഖല?
The device used to convert digital signals to analog signals and vice versa is called :
UNIVAC is :
The protection systems involve some unique aspect of a person's body is :
The key N is called "Master Key in a typewriting keyboard because :