App Logo

No.1 PSC Learning App

1M+ Downloads
ദഹിച്ച ആഹാര പദാർത്ഥങ്ങളിൽ നിന്നുള്ള പോഷക ഘടകങ്ങൾ, രക്തത്തിലേക്ക് ആഗിരണം ചെയ്യുന്ന ദഹന വ്യവസ്ഥയുടെ ഭാഗം ഏതാണ് ?

Aആമാശയം

Bചെറുകുടൽ

Cവൻകുടൽ

Dഅന്നനാളം

Answer:

B. ചെറുകുടൽ

Read Explanation:

മനുഷ്യ ദഹന വ്യവസ്ഥയുടെ പ്രക്രിയയിൽ ഉൾപ്പെടുന്ന ഘട്ടങ്ങൾ:

  1. കഴിക്കൽ
  2. ദഹനം
  3. ആഗിരണം
  4. സ്വാംശീകരണം
  5. ഉദ്ധാരണം

ദഹന വ്യവസ്ഥ - ചില വസ്തുതകൾ:

  • പ്രോട്ടീൻ ദഹനം ആരംഭിക്കുന്നത് - ആമാശയത്തിലാണ്
  • ദഹന വ്യവസ്ഥയിലെ ഏറ്റവും വലിയ ഭാഗം - ചെറുകുടൽ
  • ഭക്ഷണത്തിന്റെ പൂർണമായ ദഹനം സംഭവിക്കുന്നത് – ചെറു കുടലിലാണ്
  • കരൾ ശ്രവിക്കുന്ന പിത്തരസം ജ്യൂസിന്റെ പ്രവർത്തനം - ഭക്ഷണത്തെ ആൽക്കലൈൻ ആക്കുന്നു
  • ശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള വസ്തു - ഇനാമൽ
  • ദഹന വ്യവസ്ഥയുടെ ഏത് ഭാഗത്താണ് ഭക്ഷണം ആകരണം ചെയ്യപ്പെടുന്നത് - ചെറുകുടലിൽ
  • കാർബോഹൈഡ്രേറ്റ് രൂപത്തിൽ കരളിൽ ശേഖരിക്കപ്പെടുന്ന ദഹിക്കാത്ത ഭക്ഷണമാണ് - ഗ്ലൈക്കോജൻ

Related Questions:

മൂത്രാശയ അണുബാധയുടെ കാരണങ്ങൾ ചുവടെ പറയുന്നവയിൽ ഏതെല്ലാമാണ് ?

താഴെ കൊടുത്തിരിക്കുന്നവയിൽ പിത്തരസത്തെക്കുറിച്ചുള്ള തെറ്റായ പ്രസ്താവന / പ്രസ്താവനകൾ ഏത് ?

  1. പിത്തരസം വൃക്ക ഉൽപ്പാദിപ്പിക്കുന്നു
  2. പിത്ത രസത്തിൽ എൻസൈമുകൾ ഇല്ല
  3. പിത്തരസം അന്നജത്തെ വിഘടിപ്പിക്കുന്നു
  4. പിത്തരസം ഭക്ഷണത്തെ ക്ഷാര ഗുണമുള്ളതാക്കുന്നു
    ആമാശയ ഭിത്തിയുടെ ചലനം മൂലം ആമാശയത്തിൽ വച്ച് ആഹാരം ഏത് രൂപത്തിൽ ആകുന്നു ?

    താഴെ പറയുന്നവയിൽ ശരിയായ ജോഡിയേത്?

    1. ഉളിപ്പല്ല് - ആഹാരവസ്തുക്കൾ ചവച്ചരയ്ക്കാൻ
    2. കോമ്പല്ല് - ആഹാര വസ്തുക്കൾ കടിച്ചു കീറാൻ 
    3. ചർവണകം - ആഹാര വസ്തുക്കൾ കടിച്ചു മുറിക്കാൻ
    4. അഗ്രചർവണകം - ആഹാര വസ്തുക്കൾ കടിച്ചു കീറാൻ 
    കോമ്പല്ലിന് സമീപം ഇരുവശങ്ങളിലും, മുകളിലും താഴെയുമായി കാണപ്പെടുന്ന 8 പല്ലുകൾ അറിയപ്പെടുന്നത് ?