App Logo

No.1 PSC Learning App

1M+ Downloads
ചെവിയിൽ കാണപ്പെടുന്ന ഒച്ചിന്റെ ആകൃതിയിലുള്ള ഭാഗം ഏത് ?

Aഎന്റോലിംഫ്

Bകോക്ലിയ

Cശ്രവണനാഡി

Dകർണപടം

Answer:

B. കോക്ലിയ

Read Explanation:

  • കോക്ലിയ - ചെവിയിൽ കാണപ്പെടുന്ന ഒച്ചിന്റെ ആകൃതിയിലുള്ള ഭാഗം
  • കോക്ലിയയുടെ ഏകദേശ നീളം - 3 cm 
  • എന്റോലിംഫ് - കോക്ലിയയുടെ ഉള്ളിലുള്ള ദ്രാവകം . ഇതിലേക്ക് കമ്പനം പടരുമ്പോൾ കോക്ലിയയിലുള്ള ആയിരക്കണക്കിന് നാഡീകോശങ്ങൾ ഉത്തേജിക്കപ്പെടുന്നു 
  • ശ്രവണനാഡി - ആവേഗങ്ങൾ തലച്ചോറിലേക്ക് എത്തുന്ന ചെവിയുടെ ഭാഗം . ഇത് മൂലം നമുക്ക് ശബ്ദം അനുഭവപ്പെടുന്നു 
  • കർണപടം - ചെവിക്കുടയിൽ എത്തുന്ന ശബ്ദതരംഗങ്ങൾ കർണനാളത്തിലൂടെ കടന്നുപോയി എത്തിച്ചേരുന്ന ഭാഗം 

Related Questions:

ഓസോൺ കവചം സ്ഥിതിചെയ്യുന്ന അന്തരീക്ഷ പാളി ഏത്?
ചികിത്സാരംഗത്ത് ഉപയോഗിക്കുന്ന 'എൻഡോസ്കോപ്പ്' എന്ന ഉപകരണം പ്രകാശത്തിന്റെ ഏത് പ്രതിഭാസം ആണ് ഉപയോഗപ്പെടുത്തുന്നത് ?
ഗുരുത്വാകർഷണ ബലത്തിൻ്റെ കാര്യത്തിൽ താഴെപ്പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് ശരിയല്ല?
If the velocity of a body is doubled, its momentum ________.
Motion of an oscillating liquid column in a U-tube is ?