Challenger App

No.1 PSC Learning App

1M+ Downloads
സിമാ എന്ന് വിളിക്കപ്പെടുന്ന ഭൂമിയുടെ ഭാഗമേത്?

Aഉപരിമാൻറിൽ

Bകാമ്പ്

Cവൻകരഭൂവൽക്കം

Dസമുദ്രഭൂവൽക്കം

Answer:

D. സമുദ്രഭൂവൽക്കം


Related Questions:

ഭൂവൽക്കത്തിലെ സിയാലിനെയും സിമയെയും വേർതിരിക്കുന്ന ഭാഗം ഏത് ?

  1. റെപ്പറ്റി വിഛിന്നത
  2. കോൺറാഡ് വിഛിന്നത
  3. മോഹോറോവിസിക് വിഛിന്നത
  4. ലേമാൻ വിഛിന്നത
    ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതലുള്ള ഭാഗം ഏത് ?
    Identify the various layers of the earth in order from interior to the outermost layer :
    What is the latitudinal extent of India?
    കടൽത്തറകളിൽ ഭൂവൽക്കത്തിൻ്റെ കനം എത്ര ?