കാഴ്ച ശക്തി ഏറ്റവും കൂടുതലുള്ള കണ്ണിന്റെ ഭാഗം ആണ് ?Aഐറിസ്Bഅന്ധബിന്ദുCപീതബിന്ദുDറെറ്റിനAnswer: C. പീതബിന്ദു Read Explanation: റെറ്റിനയിൽ പ്രകാശഗ്രാഹി കോശങ്ങൾ കൂടുതലായി കാണപ്പെടുന്ന ഭാഗം - പീത ബിന്ദു ഏറ്റവും കൂടുതൽ കാഴ്ചശക്തിയുള്ള കണ്ണിലെ ഭാഗം - പീത ബിന്ദു കാഴ്ചശക്തി ഇല്ലാത്ത കണ്ണിലെ ഭാഗം - അന്ധബിന്ദു പ്രകാശഗ്രാഹി കോശങ്ങൾ ഇല്ലാത്ത കണ്ണിലെ ഭാഗം - അന്ധബിന്ദു പ്രകാശഗ്രാഹികൾ കാണപ്പെടുന്ന ആന്തരപാളി - റെറ്റിന കണ്ണിൽ പ്രതിബിംബം രൂപപ്പെടുന്ന ആന്തരപ്പാളിയിലെ ഭാഗം - റെറ്റിന റെറ്റിനയിൽ ഉണ്ടാകുന്ന പ്രതിബിംബത്തിന്റെ പ്രത്യേകത - യഥാർത്ഥവും തലകീഴായതുമാണ് Read more in App