Challenger App

No.1 PSC Learning App

1M+ Downloads
മൗണ്ട് എവറസ്റ്റ് സ്ഥിതി ചെയ്യുന്ന ഹിമാലയഭാഗം?

Aകുമയൂണ്‍ ഹിമാലയം

Bനേപ്പാൾ ഹിമാലയം

Cഅസം ഹിമാലയം

Dപാക് ഹിമാലയം

Answer:

B. നേപ്പാൾ ഹിമാലയം

Read Explanation:

800 കിലോ മീറ്റർ നീളമുള്ളതും കാളി നദിക്കും ടീസ്റ്റ/തീസ്ത നദിക്കും ഇടയിലുള്ള ഭാഗമാണ് നേപ്പാൾ ഹിമാലയം.


Related Questions:

ഹിമാലയൻ അതിർത്തികൾ ഏത് രാജ്യത്തിൻ്റെ സൈനിക ഭീഷണിയിൽ നിന്ന് ഇന്ത്യയെ സംരക്ഷിക്കുന്നു?

ശരിയായ ജോഡി കണ്ടെത്തുക :

  1. ഹിമാലയ - മടക്ക് പർവതം
  2. വിന്ധ്യാ സത്പുര - അവശിഷ്ട പർവതം
  3. ആരവല്ലി - ഖണ്ഡ പർവതം
  4. ബാരൻ ദ്വീപ് - അഗ്നിപർവതം

    താഴെപ്പറയുന്ന പ്രസ്താവനകൾ വായിച്ച് ഉത്തരങ്ങളിൽ നിന്ന് ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക.

    1. കിഴക്കൻ ഹിമാലയത്തിൽ കരേവാസ് രൂപീകരണം കണ്ടെത്തി.
    2. കരേവാസ് രൂപീകരണം കാശ്മീർ ഹിമാലയത്തിൽ കണ്ടെത്തി.
      താഴെ തന്നിരിക്കുന്നവയിൽ ട്രാൻസ് ഹിമാലയത്തിൽ ഉൾപ്പെടുന്നത് ഏത് ?
      നല്ലമല മലനിരകൾ ഏത് പർവ്വതനിരയുടെ ഭാഗമാണ് ?