App Logo

No.1 PSC Learning App

1M+ Downloads
നെഫ്രൈറ്റിസ് രോഗം ബാധിക്കുന്ന മനുഷ്യശരീര ഭാഗം ഏതാണ് ?

Aകരൾ

Bതലച്ചോറ്

Cശ്വാസകോശം

Dവൃക്ക

Answer:

D. വൃക്ക


Related Questions:

ശരീരത്തിൽ ഏറ്റവും കൂടുതൽ അമോണിയ ഉല്പാദിപ്പിക്കുന്ന അവയവം ഏത്?
Which of the following is not accumulated by the body of living organisms?
റെനിൻ എന്ന എൻസൈം ഉത്പാദിപ്പിക്കുന്നത് വൃക്കയിലെ ഏത് കോശങ്ങളാണ്?
മൂത്രത്തിൽ പ്ലാസ്മോപ്രോട്ടീനുകൾ കാണപ്പെടുന്ന രോഗാവസ്ഥയാണ് ?
ക്രസ്റ്റേഷ്യനുകളായ (Crustaceans) കൊഞ്ച് പോലുള്ള ജീവികളുടെ വിസർജ്ജനേന്ദ്രിയം ഏത്?