App Logo

No.1 PSC Learning App

1M+ Downloads
എക്കൽ വിശറികളാൽ സമ്പന്നമായ ഉത്തരമഹാസമതലത്തിൻറെ ഭാഗമേത്?

Aപഞ്ചാബ്-ഹരിയാന സമതലം

Bരാജസ്ഥാൻ സമതലം

Cഗംഗ സമതലം

Dബ്രഹ്മപുത്ര സമതലം

Answer:

D. ബ്രഹ്മപുത്ര സമതലം

Read Explanation:

എക്കൽ വിശറി

  • നദികൾ സമതലത്തിൽ പ്രവേശിക്കുമ്പോൾ ഒഴുക്ക് പെട്ടന്ന് കുറയുകയും ആയതിനാൽ അവ വഹിച്ചു കൊണ്ടുവരുന്ന അവസാദങ്ങൾ ഒരു വിശറി രൂപത്തിൽ നിക്ഷേപിക്കപ്പെടുന്നു.


Related Questions:

പഞ്ചാബ്-ഹരിയാന സമതലത്തെ എത്ര ഡോബുകളായി തരം തിരിച്ചിരിക്കുന്നു?
എക്കൽ മണ്ണ് വ്യാപകമായി കാണപ്പെടുന്ന സമതലം?
ഉത്തരമഹാസമതലത്തെ അറിയപ്പെടുന്ന മറ്റൊരു പേര്?
ഉത്തരമേഖലയുടെ തെക്കുഭാഗത്തായും ഉപദ്വീപീയപീഠഭൂമിയുടെ വടക്കായും സ്ഥിതിചെയ്യുന്ന സമതലം ?

രാജസ്ഥാൻ സമതലത്തിലെ ഉപ്പുതടാകങ്ങൾ ഏതെല്ലാം?

  1. സാംഭർ
  2. ഖാദർ
  3. ദിദ്വാന
  4. ഭംഗർ