App Logo

No.1 PSC Learning App

1M+ Downloads
C ആകൃതിയിൽ ഉള്ള തരുണാസ്ഥിവലയങ്ങളാൽ ബലപ്പെടുത്തിയ ശ്വസന വ്യവസ്ഥയുടെ ഭാഗം ഏതാണ് ?

Aശ്വസനനാളം

Bനാസാദ്വാരം

Cനാസാഗഹ്വരം

Dപ്ലൂറ

Answer:

A. ശ്വസനനാളം

Read Explanation:

ശ്വസനനാളം- 'ട്രക്കിയ' എന്ന പേരിലും അറിയപ്പെടുന്നു .


Related Questions:

ആരോഗ്യം ഉള്ള ഒരു പുരുഷൻ്റെ 100 ml രക്തത്തിൽ എത്ര ഗ്രാo ഹീമോഗ്ലോബിൻ ഉണ്ടാവും ?
ഒരു സാധാരണ ശ്വാസോച്ഛ്വാസത്തിൽ ഉള്ളിലേക്കെടുക്കുകയോ പുറംതള്ളുകയോ ചെയ്യുന്ന വായുവിൻ്റെ അളവ് :
ഉദരാശയത്തെയും ഔരാശയത്തെയും വേർതിരിക്കുന്ന പേശി നിർമിതമായ ഭിത്തിയാണ് ?
ആരോഗ്യം ഉള്ള ഒരു സ്ത്രീയുടെ 100 ml രക്തത്തിൽ എത്ര ഗ്രാo ഹീമോഗ്ലോബിൻ ഉണ്ടാവും ?
തലച്ചോറിൻ്റെ ഏത് ഭാഗമാണ് ശ്വസനം നിയന്ത്രിക്കുന്നത് ?