Challenger App

No.1 PSC Learning App

1M+ Downloads
നദിയുടെ ഒഴുക്കിന്റെ ഏതു ഭാഗത്താണ് അപരദന പ്രക്രിയയുടെ തീവ്രത കൂടുതലുള്ളത് ?

Aഉപരിഘട്ടം

Bമധ്യഘട്ടം

Cകീഴ്ഘട്ടം

Dഇതൊന്നുമല്ല

Answer:

A. ഉപരിഘട്ടം


Related Questions:

ഹിമാനിയുടെ അപരദന ഫലമായി ഉണ്ടാകുന്ന ചാരുകസേരയുടെ രൂപത്തിലുള്ള താഴ്‌വരയാണ് :
നദി കരകവിഞ്ഞു ഒഴുകുക വഴി ഏറെ ദൂരം പ്രളയജലം എത്തുന്നു . ഇരുകരകളിലും എക്കൽ നിക്ഷേപിച്ച് സമതലങ്ങൾ രൂപപ്പെടുന്നു . ഇങ്ങനെ രൂപപ്പെടുന്ന സമതലങ്ങളാണ് ?
നദിമുഖത്തോട്ട് അടുക്കുമ്പോൾ വൻതോതിലുള്ള അവസാദ നിക്ഷേപം , ചരിവിന്റെ അഭാവം എന്നിവ കാരണം നദി പലതായി പിരിഞ്ഞു ഒഴുകുന്നു. ഇതിനെ നദിയുടെ _____ എന്ന് വിളിക്കുന്നു .
ശിലകൾ പൊടിഞ്ഞു രൂപപ്പെട്ട ശിലാവസ്തുക്കളെ ഒഴുകുന്ന വെള്ളം , കാറ്റ് , തിരമാല , ഹിമാനികൾ , തുടങ്ങിയ ബാഹ്യശക്തികൾ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് നീക്കികൊണ്ട് പോകുന്ന പ്രക്രിയയാണ് :
നദിയുടെ അപരദന ഫലമായി സാധാരണ _____ ഘട്ടത്തിലാണ് വെള്ളച്ചാട്ടം രൂപം കൊള്ളുന്നത് .