App Logo

No.1 PSC Learning App

1M+ Downloads

ബീജത്തിന്റെ ഏത് ഭാഗമാണ് അണ്ഡ സ്തരത്തിലേക്ക് തുളച്ചുകയറുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്?

Aഅലോസോം

Bവാൽ

Cഓട്ടോസോം

Dഅക്രോസോം

Answer:

D. അക്രോസോം


Related Questions:

ഏറ്റവും ഫലപ്രദമായ ഗർഭനിരോധന മാർഗ്ഗം ഏത് ?

പ്രോസ്റ്റേറ്റ് ഗ്രന്ഥികൾ എന്തിന് താഴെ സ്ഥിതി ചെയ്യുന്നു.?

മൊറൂള ഒരു വികസന ഘട്ടമാണ്, ഏത് ?

മനുഷ്യരിൽ സെമിനൽ പ്ലാസ്മ സമ്പന്നമാണ് , എങ്ങനെ ?

ബീജോൽപാദന നളിക(Seminiferous tubule)കളുടെ ബാഹ്യഭാഗത്ത് കാണപ്പെടുന്ന കോശങ്ങൾ?