Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ക്ഷേത്രവാസ്തു പുരുഷന്റെ പാദമായി കണക്കാക്കപ്പെടുന്നത് ക്ഷേത്രത്തിന്റെ ഏത് ഭാഗം ?

Aഗർഭഗൃഹം

Bഗോപുരം

Cകൊടിമരം

Dവലിയ ബലിക്കല്ല്

Answer:

B. ഗോപുരം


Related Questions:

പ്രസിദ്ധമായ തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം ഏത് ദേവസ്വം ബോർഡിനു കീഴിലാണ് ?
വടക്കുന്നാഥൻ എന്ന പേരിലറിയപ്പെടുന്ന ദേവൻ ആര് ?
ആദ്യം നടതുറക്കുന്ന ക്ഷേത്രം എന്ന് വിഖ്യാതമായത് :
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 'ചന്ദ്രവളയം' ഉപയോഗിച്ച് പാടുന്ന കാവ്യം ഏതാണ്?
വർഷത്തിലൊരിക്കൽ ചിത്രാപൗർണമി ദിനത്തിൽ മാത്രം നടതുറക്കുന്ന കേരളത്തിലെ കണ്ണകീ ക്ഷേത്രം ഏതാണ്?