Challenger App

No.1 PSC Learning App

1M+ Downloads
മൊട്ടായിരിക്കുമ്പോൾ പൂവിനെ സംരക്ഷിക്കുന്ന ഭാഗം?

Aജനിപുടം

Bവിദളം

Cപുഷ്‌പാസനം

Dകേസരപുടം

Answer:

B. വിദളം

Read Explanation:

ഒരു പുഷ്പത്തിന്റെ ഭാഗങ്ങളും അവയുടെ ധർമ്മങ്ങളും:

  • ദളം :- പൂവിന് നിറവും സുഗന്ധവും ആകർഷണീയതയും നൽകുന്നു.
  • കേസരപുടം:- പൂവിലെ ആൺലിംഗാവയവം (പരാഗിയും തന്തുകവും ചേർന്നത്)
  • ജനിപുടം : പൂവിലെ പെൺലിംഗാവയവം (പരാഗണ സ്ഥലം, ജനിദണ്ഡ്. അണ്ഡാശയം എന്നിവ ചേർന്നത്)
  • വിദളം : മൊട്ടായിരിക്കുമ്പോൾ പൂവിനെ സംരക്ഷിക്കുന്നു. വിരിഞ്ഞതിനുശേഷം ദളങ്ങളെ താങ്ങിനിർത്തുന്നു.
  • പുഷ്‌പാസനം:- പൂവിന്റെ ഭാഗങ്ങൾക്ക് ഇരിപ്പിടം ഒരുക്കുന്നു.
  • പൂഞെട്ട് :- പൂവിനെ ചെടികളുമായി ബന്ധിപ്പിക്കുന്നു

Related Questions:

ഒരു പൂവിൽ നിന്നും ഒന്നിലധികം ഫലങ്ങൾ ഉണ്ടാകുന്നവയെ ______ എന്ന് വിളിക്കുന്നു .
കേസരപുടം മാത്രമുള്ള പൂക്കളാണ് :

തെറ്റായ പ്രസ്താവനയേത്?

  1. ഒരു ചെടിയിലെ ഒരു പൂവിലെ പരാഗരേണുക്കൾ അതേ വർഗ്ഗത്തിൽപ്പെട്ട മറ്റൊരു ചെടിയിലെ പൂവിലെ പരാഗണ സ്ഥലത്ത് പതിക്കുന്നത് സ്വപരാഗണം എന്നറിയപ്പെടുന്നു
  2. ഒരു ചെടിയിലെ പൂവിലേ പരാഗരേണുകൾ അതേ ചെടിയിലെ മറ്റൊരു പൂവിന്റെ പരാഗണ സ്ഥലത്ത് പതിക്കുന്നത് പരപരാഗണം എന്നറിയപ്പെടുന്നു
    പൂവിന് നിറവും മണവും നൽകുന്ന ഭാഗമാണ് :
    താഴെ പറയുന്നതിൽ കാറ്റിലൂടെ പരാഗണം നടത്താത്ത സസ്യം ഏതാണ് ?