Challenger App

No.1 PSC Learning App

1M+ Downloads
പ്രകാശത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന കണം?

Aഫോട്ടോൺ

Bടാക്കിയോൺ

Cപാർസോൺ

Dഒപ്‌റ്റോൺ

Answer:

B. ടാക്കിയോൺ

Read Explanation:

പ്രകാശത്തെക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന ടാക്കിയോണുകൾ കണ്ടുപിടിച്ചത് - ഇ.സി.ജി. സുദർശൻ


Related Questions:

ഒരു സുതാര്യമായ മാധ്യമത്തിലൂടെ പ്രകാശം കടന്നുപോകുമ്പോൾ അതിന്റെ വേഗത കുറയുന്നു.

ഒരു സോപ്പ് ലായനിയുടെ ഉപരിതല പിരിമുറുക്കം (surface tension) 0.028 Nm-1 ആണെങ്കിൽ, 6 cm ആരമുള്ള ഒരു സോപ്പ് കുമിള ഊതുന്നതിനായുള്ള വർക്ക് ജൂളിൽ കണക്കാക്കുക.

ആറ്റം ,തന്മാത്ര എന്നിവയുടെ മാസ് സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന അനുയോജ്യമായ യൂണിറ്റ് ?
ചന്ദ്രന് ഒരുതവണ ഭ്രമണം ചെയ്യാൻ വേണ്ട സമയം എത്ര ?
In which medium sound travels faster ?