2025 ജനുവരിയിൽ അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിലെ പങ്കാളിരാജ്യം (Partner State) എന്ന പദവിയിൽ എത്തിയത് ?
Aപാക്കിസ്ഥാൻ
Bസെനഗൽ
Cനൈജീരിയ
Dശ്രീലങ്ക
Answer:
C. നൈജീരിയ
Read Explanation:
• നിലവിൽ നൈജീരിയ അടക്കം 9 പങ്കാളിരാജ്യങ്ങളാണ് ബ്രിക്സിൽ ഉള്ളത്
• ഈ രാജ്യങ്ങൾ ബ്രിക്‌സിലെ സ്ഥിരം അംഗങ്ങൾ അല്ല. നിരീക്ഷക രാഷ്ട്രങ്ങൾ ആണ്
• പങ്കാളി രാജ്യങ്ങൾക്ക് ബ്രിക്‌സ് പദ്ധതികളുടെ ഭാഗമാകാനും ഗുണങ്ങൾ നേടാനും സാധിക്കും
• ബ്രിക്‌സിൽ സ്ഥിരാംഗത്വം നേടുന്നതിന് മുന്നോടിയായിട്ടാണ് പങ്കാളിരാജ്യങ്ങളുടെ ഗണത്തിലേക്ക് ഉൾപ്പെടുത്തുന്നത്