Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്രമന്ത്രിസഭയിൽനിന്ന് രാജി വെച്ച ഹർസിമ്രത് കൗർ ഏത് പാർട്ടിയുടെ നേതാവാണ്?

Aബി.ജെ.പി.

Bജനതാദൾ

Cശിരോമണി അകാലിദൾ

Dഇവയൊന്നുമല്ല

Answer:

C. ശിരോമണി അകാലിദൾ


Related Questions:

2023 ജനുവരിയിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 102 (1) ഇ , ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പ് എന്നിവ അടിസ്ഥാനമാക്കി അയോഗ്യനാക്കപ്പെട്ട ലക്ഷദ്വീപ് എം പി ആരാണ് ?
പുൽവാമ ആക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനിലെ ബലാകോട്ടിൽ 2019 ഫെബ്രുവരി 26 ന് ഇന്ത്യ നടത്തിയ വ്യോമാക്രമണം ഏത് ?
ഗുജറാത്തിലെ അക്ഷർധാം സ്വാമി നാരായണ ക്ഷേത്രത്തിൽ നിന്നും തീവ്രവാദികളെ പുറത്താക്കാൻ NSG നടത്തിയ സൈനിക നീക്കം ഏത് പേരിൽ അറിയപ്പെടുന്നു ?
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ( മാർക്സിസ്റ്റ് ) രൂപീകൃതമായ വർഷം ഏതാണ് ?
1948 ൽ ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർക്കാൻ നടത്തിയ സൈനിക നീക്കം ഏത് ?