Challenger App

No.1 PSC Learning App

1M+ Downloads
സിക്കിം- ടിബറ്റ് ഇവയെ ബന്ധിപ്പിക്കുന്ന ചുരം?

Aനാഥുലാ ചുരം

Bകൈബർ ചുരം

Cഗോമാൽ ചുരം

Dബോളാൻ ചുരം

Answer:

A. നാഥുലാ ചുരം


Related Questions:

യു.എസിനെയും പ്രതിരോധ ആസ്ഥാനമായ പെന്റഗണിനെയും ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയ രാജ്യം ?
ജനസംഖ്യയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം ഏത് ?
2024 ഫെബ്രുവരിയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും നിർബന്ധിത സൈനിക സേവനം നടപ്പിലാക്കിയ രാജ്യം ഏത് ?
2025 ഓഗസ്റ്റിൽ ഇന്ത്യയുടെ പുതിയ യു എസ് അംബാസിഡർ ആയി നിയമിതനായത്
ഓംബുഡ്സ്മാന്‍ എന്ന ആശയം ഏത് രാജ്യത്തിന്‍റെ സംഭാവനയാണ്?