Challenger App

No.1 PSC Learning App

1M+ Downloads
സിക്കിമിനെ ടിബറ്റിലെ ലാസയുമായി ബന്ധിപ്പിക്കുന്ന ചുരം ?

Aജലപ്പ്ല ചുരം

Bഷിപ്കില ചുരം

Cസോജിലാ ചുരം

Dഇതൊന്നുമല്ല

Answer:

A. ജലപ്പ്ല ചുരം

Read Explanation:

ഹിമാചലിനെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന ചുരം ആണ് ഷിപ്കില ചുരം. ശ്രീനഗറിനെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന ചുരം ആണ് സോജിലാ ചുരം


Related Questions:

പഞ്ചശീലതത്ത്വങ്ങളിൽ ഒപ്പിട്ട് ഇന്ത്യൻ പ്രധാനമന്ത്രി :
Tin Bigha Corridor was the narrow land strip between India and which of the following country?
ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തി പങ്കിടുന്ന രാജ്യം ഏതാണ് ?
ഇന്ത്യയേയും നേപ്പാളിനെയും ബന്ധിപ്പിക്കുന്നതിനായി ഏത് നദിക്ക് കുറുകെയാണ് ഉത്തരാഖണ്ഡിലെ ധർച്ചുലയിൽ പാലം നിർമിക്കുന്നത് ?
ഇന്ത്യാ-പാകിസ്ഥാൻ അതിർത്തി രേഖയ്ക്കു പറയുന്ന പേര് ?