App Logo

No.1 PSC Learning App

1M+ Downloads
' സിൽക്ക് റൂട്ട് ' എന്നറിയപ്പെടുന്ന ചുരം ഏതാണ് ?

Aനാഥുല

Bജലപ് ല

Cദിഹാങ്

Dലിപുലേ

Answer:

A. നാഥുല

Read Explanation:

സിക്കിമിനും ചൈനയുടെ കീഴിലുള്ള ടിബറ്റിനും ഇടക്കാണ്‌ ഈ ചുരം. ഇന്ത്യ ചൈന അതിർത്തിയിലാണിത്. ചരിത്രപ്രസിദ്ധമായ പട്ടുപാത എന്ന വ്യാപാര മാർഗ്ഗത്തിന്റെ ഭാഗമായിരുന്ന നാഥുലാ ചുരം ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ നേരിട്ടുള്ള ഏക സഞ്ചാരമാർഗ്ഗമാണ്‌.


Related Questions:

സോജില ചുരം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
റോതാങ്ങ്‌ ചുരം ഏതു സംസ്ഥാനത്തില്‍ സ്ഥിതിചെയ്യുന്നു ?
Which pass connects Arunachal Pradesh with Lhasa, the capital city of Tibet?
Which one of the following passes connects Arunachal Pradesh with Tibet?
ഹാൽഡിഘട്ട് ചുരം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?