Challenger App

No.1 PSC Learning App

1M+ Downloads
2024 ജൂണിൽ ഡാർജലിംഗിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽപ്പെട്ട പാസഞ്ചർ ട്രെയിൻ ഏത് ?

Aകോറമാണ്ഡൽ എക്‌സ്പ്രസ്

Bസൂര്യനഗരി എക്‌സ്പ്രസ്സ്

Cകാഞ്ചൻജംഗ എക്‌സ്പ്രസ്സ്

Dനോർത്ത് ഈസ്റ്റ് എക്‌സ്പ്രസ്സ്

Answer:

C. കാഞ്ചൻജംഗ എക്‌സ്പ്രസ്സ്

Read Explanation:

• ഡാർജലിംഗ് ജില്ലയിലെ രംഗാപാനിക്ക് സമീപമാണ് ഗുഡ്‌സ് ട്രെയിൻ പാസഞ്ചർ ട്രെയിനിൽ ഇടിച്ചത് • കാഞ്ചൻജംഗ എക്‌സ്പ്രസ്സ് സർവീസ് നടത്തുന്നത് - അഗർത്തല മുതൽ കൊൽക്കത്ത വരെ • ട്രെയിൻ കൂട്ടിയിടി തടയുന്നതിനായിട്ടുള്ള റെയിൽവേയുടെ സംവിധാനം - കവച്


Related Questions:

Which is India’s biggest nationalised enterprise today?
വന്ദേഭാരത് ഏക്സ്പ്രസിന്റെ മാതൃകയിൽ അവതരിപ്പിക്കുന്ന അതിവേഗ ചരക്ക് തീവണ്ടി ഏതാണ് ?
ഇന്ത്യയിൽ ബ്രിട്ടീഷുകാർ റെയിൽവെ നടപ്പിലാക്കിയത് എന്നാണ് ?
ടിക്കറ്റ് എടുക്കുന്നത് മുതൽ ഭക്ഷണം ഓർഡർ ചെയ്യുന്നത് വരെയുള്ള റെയിൽവേയുടെ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നതിന് അവതരിപ്പിച്ച ഏകീകൃത ആപ്പ് ?
ഇന്ത്യൻ റെയിൽവേയുടെ ആപ്തവാക്യം ?